കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ (2023) യുടെ ഫലം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. എഴുത്തു പരീക്ഷ ജൂലൈ 22, 23 തീയ്യതികളിൽ എറണാകുളം വിദ്യാനികേതൻ കോളജിൽ നടക്കും. എഴുത്തുപരീക്ഷക്ക്…

മേയ് 14 നു നടക്കുന്ന കേരള ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭ്യമാണെന്ന് രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അറിയിച്ചു.