കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ (2023) യുടെ ഫലം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. എഴുത്തു പരീക്ഷ ജൂലൈ 22, 23 തീയ്യതികളിൽ എറണാകുളം വിദ്യാനികേതൻ കോളജിൽ നടക്കും. എഴുത്തുപരീക്ഷക്ക് യോഗ്യരായവരുടെ ഹാൾടിക്കറ്റ് ജൂലൈ ആദ്യ വാരത്തോടെ പോർട്ടലിൽ ലഭ്യമാകും.