മാനന്തവാടി ഗവ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവിലേക്ക് ജൂൺ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് : 04935 240351 .