ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ചെരുപ്പ്, സ്കൂൾ ബാഗ്, കുട എന്നിവ വിതരണം ചെയ്യുന്നതിന് ക്ഷണിച്ച ക്വട്ടേഷനുകളുടെ കാലാവധി ജൂൺ 19 വരെ ദീർഘിപ്പിച്ചതായി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364