കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് വിത്ത് ജി എസ് ടി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എസ്‌.എസ്‌.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്‌ യോഗ്യത ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്‌: 8281723705