കെൽട്രോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ലാൻഡ് സർവ്വേ, സിവിൽ ആർക്കിടെക്ചർ ഡ്രോയിങ്ങ്, AutoCAD, ഒരു മാസം ദൈർഘ്യമുള്ള Total Station സർവ്വെ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. SSLC, IT.I., Diploma, B.Tech യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, 2nd ഫ്ലോർ, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ വഴുതയ്ക്കാട് എന്ന വിലാസത്തിലോ 9846739021, 04712325154 എന്ന നമ്പറിലോ ബന്ധപ്പെടണം.