കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 12 വരെ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ (കിഴക്കേ ക്യാമ്പസ്) നടക്കും. www.hckrecruitment.nic.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.