കോഴിക്കോട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് 2nd NCA-ST തസ്തികയുടെ 31.12.2022 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പർ. 761/2022) യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസർ അറിയിച്ചു.