ചാക്ക ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാം. ഓണ്‍ലൈൻ അപേക്ഷ https/::itiadmissions.kerala.gov.in മുഖേനയും https/::det.kerala.gov.in ലൂടെയും സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ജൂലൈ 15നകം നല്‍കണം. ഓണ്‍ലൈൻ അപേക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 18 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744814313, 0471-2502612.