സംസ്ഥാനത്തെ 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്‌ ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള ഹോട്ടൽ മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KHMAT) 2023 ജൂലൈ എട്ടിനു വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും.  തുടർ വിവരങ്ങൾക്കായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക.  ഫോൺ: 0471 – 2324396, 2560327.