കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍ (ബി/ ടി ഫ്രം എമങ് എൽ ഡി സി/എൽ ഡി ടി / ഫോറസ്റ്റ് ഡ്രൈവേഴ്സ് ഇൻ കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്) തസ്തികയുടെ 28.02.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പര്‍: 028/2022) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.