പാസ്സിംഗ് ഔട്ട് പരേഡില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.…
തദ്ദേശവാസികളായ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒരേ സമയം സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവം:മന്ത്രി തദ്ദേശവാസികളായ അഞ്ഞൂറോളം പേര്‍ ഒരേസമയം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ്…
കാട് ഇറങ്ങിയവന്‍ ഇനി കാടിനെ കാക്കും നിലമ്പൂര്‍ മാഞ്ചീരി കോളനിയില്‍ നിന്നും കാട് കാക്കാന്‍ ഇനി രവീന്ദ്രനും കാടിന്റെ വന്യതയിലും അളകളുടെ (ഗുഹാ വീടുകള്‍) സുരക്ഷിതത്വത്തിലുമായിരുന്നു രവീന്ദ്രന്റെ ബാല്യം. എന്നാല്‍ സ്വപ്നങ്ങള്‍ക്കപ്പുറം രവീന്ദ്രന്റെ ജീവിതയാത്ര…
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബി/ ടി ഫ്രം എമങ് എൽ ഡി സി/എൽ ഡി ടി / ഫോറസ്റ്റ് ഡ്രൈവേഴ്സ് ഇൻ കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്) തസ്തികയുടെ 28.02.2022 തിയ്യതിയിലെ…
വനം വന്യജീവി വകുപ്പിൽ പി.എസ്.സി. നടത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റു( കാറ്റഗറി നമ്പർ 092/2022, 093/2022) മായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ 101 ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ…
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്ക് പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ സെപ്തംബര്‍ 3 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 03.30 വരെ നടക്കും. കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും…
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്ക് പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ സെപ്തംബര്‍ 3 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 03.30 വരെ നടക്കും. കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും…
വനം - വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 92/2022, 93/2022 കാറ്റഗറി നമ്പറുകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള 16.04.2022 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വനാശ്രിതരായ ആദിവാസി സമൂഹത്തിലെ യോഗ്യരായ പട്ടിക വർഗ്ഗ…
വയനാട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നീക്കിവെച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി ആകെ 500…
പാലക്കാട്: വനം-വന്യജീവി വകുപ്പിലെ 112-ാമത് ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയിനി)മാരുടെ പാസ്സിംഗ് ഔട്ട് പരേഡും കൊണ്‍വൊക്കേഷന്‍ ചടങ്ങും സെപ്തംബര്‍ 17 ന് രാവിലെ എട്ടിന് വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം (സ്റ്റേറ്റ്…