നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സംഘടിപ്പിക്കുന്ന റീ ഹാബിലിറ്റേഷന്‍ കൗണ്‍സിൽ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വിജ്, ഡിപ്ലോമ ഇന്‍ ഇന്ത്യൻ സൈൻ ലാംഗ്വിജ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു.

അപേക്ഷഫോറം http://admissions.nish.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസിൽ ലഭ്യമാണ് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്പോട്ട് അഡ്മിഷനു വേണ്ടി ആവശ്യമായ രേഖകളും കോഴ്‌സ് ഫീസുമായി ജൂലൈ 15നോ അതിന് മുന്‍പോ നിഷ്-ല്‍ ലഭ്യമാക്കണം.