സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിലെ 2023-24 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സിന് 31 ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.scu.kerala.gov.in സന്ദർശിക്കുക.