അസാപ് (ASAP) പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ആഗസ്റ്റ് 16 വരെ നൽകാം.

www.lbscentre.kerala.gov.in മുഖേന  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9645745118/ 9495999709 / 9495999623, 0471-2560327.