വിദ്യാഭ്യാസം | July 15, 2023 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327. എൻ.സി.സി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: വിജയികൾക്ക് സമ്മാനങ്ങൾ നൽകി എച്ച് ഡി സി ആൻഡ് ബിഎം കോഴ്സ്