ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിൽ 2023 – 24 അധ്യയന വര്‍ഷം മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്ടേറ്റര്‍ നിയമനം നടത്തുന്നു. മൂന്ന്
വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം /ഡിപ്ലോമയും രണ്ട് വര്‍ഷം അനുബന്ധ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ജൂലൈ 24ന് രാവിലെ 10 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍സ്റ്റിറ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2372131, 9745531608