കൊച്ചി വൈപ്പിൻ കരയിൽ നിന്നും സ്വകാര്യ ബസുകളുടെ എറണാകുളം നഗരപ്രവേശം സംബന്ധിച്ച് ആക്ഷേപം സമർപ്പിച്ചിട്ടുള്ളവരെ നേരിൽ കേൾക്കുന്നതിനായി ഗവൺമെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് II-ലെ ശ്രുതി ഹാളിൽ ജൂലൈ 26 ന് നിശ്ചയിച്ച ഹിയറിംഗ് മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.