സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ…
ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17 ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഹിയറിംഗ്…
പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ഹിയറിംഗ് സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെ നേരിട്ട് ഹാജരായി അതോറിറ്റി മുമ്പാകെ…
കൊച്ചി വൈപ്പിൻ കരയിൽ നിന്നും സ്വകാര്യ ബസുകളുടെ എറണാകുളം നഗരപ്രവേശം സംബന്ധിച്ച് ആക്ഷേപം സമർപ്പിച്ചിട്ടുള്ളവരെ നേരിൽ കേൾക്കുന്നതിനായി ഗവൺമെന്റ് സെക്രട്ടേറിയറ്റ് അനക്സ് II-ലെ ശ്രുതി ഹാളിൽ ജൂലൈ 26 ന് നിശ്ചയിച്ച ഹിയറിംഗ് മാറ്റി വച്ചു. പുതിയ തീയതി…
മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 18ന് രാവിലെ 11 മുതൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കിം നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന് ഹിയറിങ്ങില്‍ 24 അപ്പീലുകള്‍ ഇന്ന് (ഓഗസ്റ്റ് 19) പരിഗണിച്ചു. ഹിയറിങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പങ്കെടുത്തു. നൂറോളം പരാതിക്കാരെയും ഉദ്യോഗസ്ഥരേയും കമ്മീഷന് കേട്ടു.…