പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ ഹിയറിംഗ് സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെ നേരിട്ട് ഹാജരായി അതോറിറ്റി മുമ്പാകെ പൊലീസിനെതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2335939.
