പ്രധാന അറിയിപ്പുകൾ | July 25, 2023 സർക്കാർ ഡയറിയിൽ പേര് ഉൾപ്പെടുത്തുന്നതിനായി വിവരങ്ങൾ ലഭ്യമാക്കാത്ത സ്ഥാപനങ്ങൾ ജൂലൈ 31 നകം ഓൺലൈനായി വിവരങ്ങൾ നൽകണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. വിശദാംശങ്ങൾ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. തീയതി നീട്ടി ഗസ്റ്റ് അധ്യാപകർ