സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓപ്ഷനുകൾ ഓൺലൈനായി www.lbscentre.kerala.gov.in മുഖേന ജൂലൈ 29 വരെ നൽകാം. ഓഗസ്റ്റ് ആദ്യവാരം ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.