ബാച്ചിലർ ഓഫ് ഡിസൈൻ 2023-24 കോഴ്‌സിലേക്ക് ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം നടത്തുന്നതിനുമുള്ള അവസാന തീയതി ഓഗസ്റ്റ് 7 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.