കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ വേങ്ങര, പെരിന്തൽമണ്ണ, പൊന്നാനി, ആലത്തിയൂർ, വളാഞ്ചേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾക്ക് കീഴിൽ സൗജന്യ പ്രീമാരിറ്റൽ കൗൺസിലിങ് കോഴ്സ് നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ നേരിട്ട് അതത് കേന്ദ്രങ്ങളിൽആഗസ്റ്റ് 21ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വേങ്ങര (9447243321), പെരിന്തൽമണ്ണ (8301071846), വളാഞ്ചേരി (8714360186), പൊന്നാനി (9072045179), ആലത്തിയൂർ (9895733289) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.