കഴക്കൂട്ടം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പണികൾ  നടക്കുന്നതിനാൽ കഴക്കൂട്ടം ജംഗ്ഷൻ, കാട്ടവിള മഹാദേവർ ക്ഷേത്രവും പരിസരപ്രദേശങ്ങളും എന്നിവിടങ്ങളിൽ ഒക്ടോബർ 4 രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പണികൾ  നടക്കുന്നതിനാൽ    ദർശൻ നഗർ, മാച്ച് ഫാക്ടറി  എന്നീ പ്രദേശങ്ങളിൽ ഒക്ടോബർ 4 രാവിലെ 9.45  മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും.
മണക്കാട്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പണികൾ  നടക്കുന്നതിനാൽ    മണക്കാട്, എം.എൽ.എ റോഡ് എന്നീ പ്രദേശങ്ങളിൽ ഒക്ടോബർ 4 രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ വൈദ്യുതി മുടങ്ങും.
പേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പള്ളിമുക്ക്, മെൻഡക്സ്, കണ്ണമ്മൂല, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പാറ്റൂർ, നാലുമുക്ക്, വി.വി.റോഡ്, പണിവിളാകം ലെയ്ൻ, പള്ളിമുക്ക്, കണ്ണമ്മൂല, അഞ്ജലിനഗർ എന്നിവിടങ്ങളിൽ ഒക്ടോബർ നാലു മുതൽ ആറുവരെ
രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.