അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷൻ 13ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. രജിസ്‌ട്രേഷൻസമയം രാവിലെ 10 മുതൽ 11 വരെ. വിശദവിവരങ്ങൾക്ക്: 9605168843, 9895543647, 9497690941, 8606748211, 04722812686.