തിരുവനന്തപുരം | September 4, 2023 സർക്കാർ ആയുർവേദ കോളജിന്റെ ഭാഗമായ പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭകാല പരിചരണവും പ്രസവശേഷമുള്ള ശുശ്രൂഷയും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2350938 ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് വനിതാ വികസന കോർപറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി