തിരുവനന്തപുരം ഗവ.ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുള്ള ആയുർവേദ ഒ പി യിൽ മരുന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7594897021 നമ്പറിൽ വിളിക്കണം.