ഇടുക്കി | September 5, 2023 സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ)ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍ 9495000923 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. വാക് ഇന്‍ ഇന്റര്‍വ്യൂ രാജാക്കാട് ഐ.ടി.ഐയില്‍ സീറ്റൊഴിവ്