കേരളത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണമേന്‍മ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാന്‍ സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ആശ്രയ…
ചെയിൻ സർവ്വേ കോഴ്സ് പരിശീലനം സർവ്വേയും ഭൂരേഖയും വകുപ്പ് മൂന്ന് മാസത്തെ ചെയിൻ സർവേ കോഴ്സ് (ലോവർ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന ബാച്ചിലേക്ക് എസ്.എസ്.എൽ.സി പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.…
45 ദിവസത്തിനുമേൽ പ്രായമുള്ള ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ നിന്ന് ലഭിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471-2478585, 9495000915, 9495000918 (തിരുവനന്തപുരം), 9495000923 (കൊട്ടിയം) വിളിക്കേണ്ട സമയം രാവിലെ 10.00…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് രണ്ട് ദിവസത്തെ ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി എടയൂര്‍ പഞ്ചായത്തിലെ മമ്മുവിന്റെ ബ്രോയിലര്‍ ഫാം സന്ദര്‍ശിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന…