പ്രധാന അറിയിപ്പുകൾ | September 7, 2023 കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ സെപ്റ്റംബർ 16 ന് പീരുമേടും 12,26 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ആയുർവേദ കോളജ് അസി.പ്രൊഫസർ പി.ജി. മെഡിക്കൽ കോഴ്സ് : രണ്ടാം ഘട്ട അലോട്ട്മെൻറ്