തൊഴിൽ വാർത്തകൾ | September 11, 2023 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കൃഷിയുമായി പെണ്‍കൂട്ടായ്മ പി ജി മെഡിക്കൽ: ഭേദഗതി വരുത്തിയ പ്രോസ്പെക്ടസും വിജ്ഞാപനവും പ്രസിദ്ധീകരിച്ചു