എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഒക്‌ടോബര്‍ ആദ്യവാരം ആരംഭിച്ച Tally+DCFA ഒഴിവുളള സീറ്റുകളിലേക്കും, DE& OA (SSLC Passed), DCA(S) (Plus 2 Passed) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560333, 8547141406.
