വിദ്യാഭ്യാസം | September 13, 2023 ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ എസി മെക്കാനിക് കോഴ്സിലേക്കു അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 6282238554. തൊഴിലധിഷ്ഠിത പരിശീലനങ്ങൾ സ്പോട്ട് അഡ്മിഷൻ 14ന്