തിരുവനന്തപുരം ഗവ. നഴസിംഗ് സ്കൂളിൽ 2023-24 അധ്യയന വർഷം ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് ഗവ. നഴ്സിംഗ് സ്കൂൾ ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ 28ന് വൈകിട്ട് അഞ്ചിനു മുമ്പായി രേഖാമൂലം സ്കൂൾ പ്രിൻസിപ്പാളിനെ അറിയിക്കണം.