കൊട്ടാരക്കര അപ്ലൈഡ് സയന്‍സില്‍ ബി എസ് സി സൈക്കോളജി, ബി എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബികോം ഫിനാന്‍സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നല്‍കും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 19ന് കോളേജില്‍ എത്തണം. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യമായിരിക്കും. ഫോണ്‍ 8089754259, 9447604258