സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) ന്റെ ഡിജിറ്റൈസേഷൻ ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിവരുന്ന പേപ്പർ കൺസർവേഷൻ പ്രോജക്ടിലേയ്ക്ക് കൺസർവേഷൻ, റെക്കോർഡ് മാനേജ്മെന്റ് മേഖലകളിൽ കൺസൾട്ടെന്റ് എന്ന നിലയിൽ സേവനം നൽകുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾ / വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.careers.cdit.org ൽ ലഭിക്കും. അവസാന തിയതി  ഒക്ടോബർ മൂന്നിന്  വൈകിട്ട് അഞ്ച് മണി.