സി-ഡിറ്റ് സംസ്ഥാനത്തെ സാങ്കേതികവിദ്യാധിഷ്ഠിത നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി Sector Synergy Training Partnership Programme (SSTP) പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, DevOps എൻജിനീയറിങ്, ഡേറ്റ സയൻസ്, ഡേറ്റ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, AI സംയോജിത ഡിജിറ്റൽ…
സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാൻസ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകൾക്ക് നോർക്ക എച്ച് ആർ ഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു. നോർക്കയുടെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സിഡിറ്റ് സർട്ടിഫിക്കറ്റുകൾക്ക് എച്ച് ആർ ഡി…
സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.…
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/…
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താത്കാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും. നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ…
സിഡിറ്റ് അക്കാദമിക് / പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ പാനൽ രൂപീകരിക്കുന്നതിനുവേണ്ടി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കുക. ഓൺലൈൻ അപേക്ഷകൾ http://bit.ly/3RMdZe2 വഴി സമർപ്പിക്കണം. അവസാന തീയതി ജനുവരി…
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്)സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തും. ഡിസംബർ 15, 16 തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടി. വിശദാംശങ്ങൾ www.cdit.org യിൽ ലഭ്യമാണ്. താത്പര്യമുള്ളവർ ഡിസംബർ അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം.…
സി ഡിറ്റിന്റെ എഫ് എം എസ്- എം വി ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ഹൗസ് കീപ്പിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ ബയോഡേറ്റയും ആധാര്‍ കാര്‍ഡുംസഹിതം നാളെ…
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) ന്റെ ഡിജിറ്റൈസേഷൻ ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിവരുന്ന പേപ്പർ കൺസർവേഷൻ പ്രോജക്ടിലേയ്ക്ക് കൺസർവേഷൻ, റെക്കോർഡ് മാനേജ്മെന്റ് മേഖലകളിൽ കൺസൾട്ടെന്റ് എന്ന നിലയിൽ സേവനം നൽകുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള…
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തും. സെപ്റ്റംബർ 11, 12 തീയതികളിൽ തിരുവനന്തപുരത്താണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org യിൽ…
