പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ചെമ്പൂക്കാവില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് ഈ മേഖലയില്‍ അഞ്ച് വര്‍ഷം പരിചയം ഉളള ഗവണ്മെന്റ് അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ 22 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകുന്നേരം മൂന്നിന് ഹാജരുളള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഒക്ടോബര്‍ ഒമ്പതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 0471-2303229, 2304594.
