എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍ , മൊബൈല്‍ഫോണ്‍ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. സെപ്റ്റംബര്‍ 30 നകം നല്‍കാം. ഫോണ്‍ 9496846522.