ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഗുണഭോക്താക്കൾ സമർപ്പിക്കുന്ന മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതിന് ഓട്ടോമേഷൻ ഏർപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ നിർമിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഒക്ടോബർ 31നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം. ഫോൺ: 0471-2323960.
![](https://prdlive.kerala.gov.in/wp-content/uploads/2023/06/താത്പര്യപത്രം-65x65.jpg)