തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്  തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ 2500 സ്‌ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഓഫീസ് സ്പേസ് വാടകയ്ക്ക് ആവശ്യമുണ്ട്.  താത്പര്യമുള്ളവർ സെപ്റ്റംബർ 15 നു മുൻപായി ഓഫീസ് പ്രവർത്തന സമയത്ത് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2334020.