കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന ഒക്ടോബർ 10നു രാവിലെ 11ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, തുടങ്ങിയവർ പങ്കെടുക്കും.