ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി ലൈവ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. എ.ഡി.എം എന്‍ ഐ ഷാജു, പി.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടന്റ് കെ. ഗീത, ഐ.ടി മിഷന്‍ ഡി.പി.എം എസ് നിവേദ്, വി.എം രാജന്‍ എന്നിവര്‍ പങ്കെടുത്തു