ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ടിബി സെന്ററും സംയുക്തമായി നിർമ്മിച്ച ക്ഷയരോഗ ബോധവത്ക്കരണ സീരീസ് അനിമേഷൻ വീഡിയോയും പോസ്റ്ററും ജില്ലാ കളക്ടർ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ക്ഷയരോഗം…

ലോക്‌സഭാ തെരഞ്ഞെടുപ്പ്  പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം…

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററിൻ്റെ പ്രകാശനം ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്ലാ പ്രക്രിയകളിലും നിർബന്ധമായും ഹരിത ചട്ടം പാലിക്കണമെന്നും നിരോധിത ഉൽപ്പനങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ നിയമ…

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച ഹാപ്പി നൂല്‍പ്പുഴ പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷിന് നല്‍കി പ്രകാശനം ചെയ്തു. ഗര്‍ഭാശയമുഖ അര്‍ബുദത്തില്‍…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നാളെ ( 24 ) നടക്കും. ദേവികുളം, ഉടുമ്പന്‍ചോല , പീരുമേട് നിയോജകമണ്ഡലങ്ങളില്‍ അതത് എം എല്‍…

ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി ലൈവ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. എ.ഡി.എം എന്‍ ഐ ഷാജു, പി.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടന്റ് കെ. ഗീത,…

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെ നടപ്പാക്കുന്ന 'തിരികെ സ്‌കൂളിൽ' സംഘടനാ ശാക്തീകരണ ക്യാമ്പെയിനിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പോസ്റ്റർ പ്രകാശനം നടത്തി. കുടുംബശ്രീ ചീഫ്…

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടേയും ഷീന്‍ ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പദ്ധതിയായ 'നൗകരി ജ്വാല'യുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍…

ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക…