ആരോഗ്യം | October 10, 2018 യൂറിക് ആസിഡിന് അനുബന്ധമായുളള രക്തവാതം/ ഗൗട്ടി ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് തിരുവനന്തപുരം ഗവ : ആയുര്‍വേദ കോളേജ് ഒ.പി 1 ല്‍ (ചൊവ്വ, വെളളി രാവിലെ എട്ട് മുതല്‍ 12.30 വരെ) ചികിത്സ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9400096671. സ്പെഷ്യല്‍ ട്യൂഷന് അപേക്ഷ ക്ഷണിച്ചു ഓഫീസ് അറ്റന്‍ഡന്റ്: അന്യത്ര സേവനത്തിന് അപേക്ഷിക്കാം