തിരുവനന്തപുരത്ത് ഐ.എൽ.ഡി.എമ്മിലുള്ള സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്-കേരള (STI-K) മോഡേൺ ഹയർ സർവെ കോഴ്സിൽ ഐ.ടി.ഐ സർവെ/സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ കോഴ്സുകൾ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2965099, 9961615876, 7025687324