2022-23 അധ്യയന വർഷത്തിൽ പ്ലസ്ടു / തത്തുല്യ കോഴ്സ് ജയിച്ചു ഉപരിപഠനത്തിന് ചേർന്ന, തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലാളികളുടെ, മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കു ഡിസംബർ 31നകം www.tailorwelfare.in വഴി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2556895.