ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. 21ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സമയമുണ്ട്. ഹെൽപ്‌ലൈൻ നമ്പർ: 0471 2525300.