നവംബര്‍ 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് (വാര്‍ഡ് 22) ജനറല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നവംബര്‍ 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി നവംബര്‍ 27. ഡിസംബര്‍ 13ന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ നടക്കും.